വൈ​ദ്യു​തി മു​ട​ങ്ങും
Sunday, October 13, 2019 10:30 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ 66 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ് സ്റ്റേ​ഷ​ൻ പ​രി​ധി​യിൽ 15നു ​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ
കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു

രാ​ജ​കു​മാ​രി : പൂ​പ്പാ​റ ത​ല​ക്കു​ള​ത്തി​നു സ​മീ​പം ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു. ത​ല​ക്കു​ളം സ്വ​ദേ​ശി അ​ന്തോ​ണി​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ എ​ത്തി​യ കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഈ ​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന രാ​ജ​ൻ ശ​ബ്ദം കേ​ട്ട് പി​ൻ​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന നാ​ശം വ​രു​ത്തി. ഏ​ലം അ​ട​ക്ക​മു​ള്ള കൃ​ഷി​ക​ൾ ന​ശി​ച്ചു. കാ​ട്ടാ​ന ശ​ല്യം ഈ ​മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.