ഏ​ലം ക​ർ​ഷ​ക സെ​മി​നാ​ർ
Monday, October 14, 2019 11:03 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് ബാം​ഗ​ളൂ​ർ, ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ട്ട​പ്പ​ന ഫാ​ർ​മേ​ഴ്സ് പ്രോ​ഡ്യൂ​സ​ർ ക​ന്പ​നി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഏ​ലം ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശ്രീ. ​ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ.​എ​ൻ. വി​ജ​യ​കു​മാ​ർ, അ​നൂ​പ് രാ​ജാ​വാ​ണി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.