നി​ർ​മാ​ണ നി​രോ​ധ​നം : രാ​ജ​കു​മാ​രി​യി​ൽ 24 മ​ണി​ക്കൂ​ർ സ​മ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, October 15, 2019 10:32 PM IST
രാ​ജ​കു​മാ​രി: കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ എ​ട്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് രാ​ജ​കു​മാ​രി​യി​ൽ തു​ട​ക്ക​മാ​യി. ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ​കു​മാ​രി​യി​ലെ സ​മ​രം.
ഓ​ഗ​സ്റ്റ് 22-ന് ​ഇ​ടു​ക്കി ജി​ല്ല​യ്ക്കു​മാ​ത്ര​മാ​യി പ്ര​ഖ്യ​പി​ച്ച ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യും സെ​പ്റ്റം​ബ​ർ 25-ലെ ​നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രേ​യും രാ​ജ​കു​മാ​രി, ശാ​ന്ത​ൻ​പാ​റ മേ​ഖ​ല​യി​ലെ റീ- ​സ​ർ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്കു​ള്ള പ്ര​ശ​്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ശാ​ന്ത​ൻ​പാ​റ വി​ല്ലേ​ജി​ലെ ഏ​ലം സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ൾ​ക്ക് വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, സി​എ​ച്ച്ആ​റി​ലെ ക​ർ​ഷ​ക​ർ​ക്ക് വീ​ടു​പ​ണി​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കു​ക, തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി​യി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്.
കെ​പി​സി​സി അം​ഗം എ.​കെ. മ​ണി സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, കെ​പി​സി​സി അം​ഗം ആ​ർ. ബാ​ല​ൻ​പി​ള്ള, ഡി​സി​സി അം​ഗ​ങ്ങ​ളാ​യ സേ​നാ​പ​തി വേ​ണു, എം.​പി. ജോ​സ്, ജി. ​മു​ര​ളീ​ധ​ര​ൻ, സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ഷി ക​ന്യാ​കു​ഴി, ക​ണ്‍​വീ​ന​ർ സാ​ജോ പ​ന്ത​ത​ല, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കി​ങ്ങ​ണി രാ​ജേ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. അ​രു​ണ്‍, ഷാ​ജി കൊ​ച്ചു​ക​രോ​ട്ട്, സു​നി​ൽ കു​ഴി​പ്പി​ള്ളി, ബോ​സ് പു​ത്ത​യ​ത്ത്, കെ.​കെ. മോ​ഹ​ന​ൻ, സാന്‍റോ​ച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, എ​സ്. വ​ന​രാ​ജ്, ബ്ലോ​ക്ക് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​ധി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ന് രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി അം​ഗം റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും,

അ​ടി​മാ​ലി​യി​ൽ
രാ​പക​ൽ സ​മ​രം ഇ​ന്ന്
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ലെ രാ​പ​ക​ൽ സ​മ​രം ഇ​ന്ന് തു​ട​ങ്ങു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് -ഐ ​ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.
നാ​ളെ വൈ​കു​ന്ന​രം ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എം. ആ​ഗ​സ്തി, എ​സ്.​അ​ശോ​ക​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. സ​ലിം​കു​മാ​ർ, ഒ.​ആ​ർ. ശ​ശി, ബാ​ബു കു​ര്യാ​ക്കോ​സ്, സി.​എ​സ്. നാ​സ​ർ, സി​ജോ പു​ല്ല​ൻ, ഹാ​പ്പി കെ. ​വ​ർ​ഗീ​സ്, സ​ലിം അ​ലി​യാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

നെ​ടു​ങ്ക​ണ്ട​ത്ത് നാ​ളെ
നെ​ടു​ങ്ക​ണ്ടം: പ​ട്ട​യം ക്ര​മീ​ക​രി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​വ​ന്യൂ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ രാ​പക​ൽ സ​മ​രം ന​ട​ത്തും.
രാ​വി​ലെ പ​ത്തി​ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​പി. സു​ലൈ​മാ​ൻ റാ​വു​ത്ത​ർ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. 18-ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.