തൊ​ടു​പു​ഴ ആ​ശ്ര​മ​ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ
Tuesday, October 15, 2019 10:32 PM IST
തൊ​ടു​പു​ഴ : ഡീ ​പോ​ൾ വി​ൻ​സ​ൻ​ഷ്യ​ൻ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ നൊ​വേ​ന​യും തി​രു​നാ​ളും 18 മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് സു​പ്പീ​രി​യ​ർ ഫാ. ​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി​യി​ൽ അ​റി​യി​ച്ചു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് നൊ​വേ​ന. ഫാ. ​ആ​ന്‍റ​ണി ത​ച്ചേ​ത്തു​കു​ടി, ഫാ. ​ജോ മൂ​ല​ശേ​രി​ൽ, ഫാ. ​ജി​മ്മി​ച്ച​ൻ കു​ള​ത്തി​ങ്ക​ൽ, ഫാ. ​തോ​മ​സ് വേ​ലി​ക്ക​ക​ത്ത്, ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ, ഫാ. ​ക്ല​മ​ന്‍റ് കൊ​ട​ക​ല്ലി​ൽ, ഫാ. ​തോ​മ​സ് മ​ഠ​ത്തി​നാ​ൽ, ഫാ. ​ജി​യോ ത​ടി​ക്കാ​ട്ട്, ഫാ. ​ഡോ​ണി വാ​ഴ​വേ​ലി​യ്ക്ക​ക​ത്ത് തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ​ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.15ന് ​ഫാ. ജോ​സ​ഫ് പൂ​വേ​ലി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.
എ​ല്ലാ നാ​ലാം ശ​നി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ 1.30 വ​രെ ദ​ണ്ഡ​വി​മോ​ച​ന പ്രാ​ർ​ഥ​നാ​ദി​നം ന​ട​ത്തും.