വ​ച​നാ​ഭി​ഷേ​ക ധ്യാ​നം
Thursday, October 17, 2019 11:02 PM IST
തൊ​ടു​പു​ഴ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള വ​ച​നാ​ഭി​ഷേ​ക ധ്യാ​നം -യെ​സ് ലോ​ർ​ഡ് ധ്യാ​നം 2019- 20നു ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 24 ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. സി​സ്റ്റ​ർ ലി​സ്യു​മ​രി​യ സി​എം​സി, സി​സ്റ്റ​ർ ജോ​ർ​ളി സി​എം​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 100 പേ​ർ​ക്കാ​ണ് താ​മ​സ സൗ​ക​ര്യം. ഫോ​ണ്‍. 9744129247, 9544354748.