അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, October 17, 2019 11:03 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ കെ​മി​സ്ട്രി, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. കോ​ട്ട​യം കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ൽ അ​ധ്യാ​പ​ക പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 24ന് ​മു​ന്പാ​യി കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

മൂ​ല​മ​റ്റം: എ​ടാ​ട്ടു​മ​ല ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ എ​ൽ​പി വി​ഭാ​ഗം താ​ൽ​കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ഇ​ന്ന് 11.30ന് ​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. താ​ൽ​പ​ര്യ​മു​ള്ള ടി​ടി​സി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ർ​പ്പു​മാ​യി സ്കൂ​ൾ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.