കാ​ഡ്സ് കാ​ർ​ഷി​ക വി​പ​ണ​ന സ​മു​ച്ച​യം: സ്വാ​ഗ​ത​സം​ഘ​മാ​യി
Thursday, October 17, 2019 11:03 PM IST
തൊ​ടു​പു​ഴ: കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ​ഷി​ക വി​പ​ണ​ന സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ നി​ർ​മ​ലാ ഷാ​ജി, രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ എം.​സി.​മാ​ത്യു, കെ.എം. .​എ.​ഷു​ക്കൂ​ർ, ഇ​എ​പി മു​കു​ന്ദ​ൻ, പി.​ജി.​രാ​ജ​ശേ​ഖ​ര​ൻ, എം.​എ​ൻ.​ബാ​ബു, മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ, സ​ണ്ണി തെ​ക്കേ​ക്ക​ര, ജേ​ക്ക​ബ് മാ​ത്യു, കെ.​ജെ.​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി എം.​എം.​മ​ണി, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളും ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 251 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. വെ​ങ്ങ​ല്ലൂ​ർ -മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ൽ നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് 26നാ​ണ് ശി​ലാ​സ്ഥാ​പ​നം. ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 10000 ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്പാ​ദ​ന വി​പ​ണ​ന സം​സ്ക​ര​ണ​രം​ഗ​ങ്ങ​ളി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കാ​ഡ്സ് വി​ല്ലേ​ജ് സ്ക്വ​യ​ർ എ​ന്ന ക​ന്പ​നി രൂ​പീ​ക​രി​ക്കു​ന്ന​ത്.