നൈ​റ്റ് വി​ജി​ൽ ഇ​ന്ന്
Thursday, October 17, 2019 11:03 PM IST
തൊ​ടു​പു​ഴ: ഈ​സ്റ്റ് വിജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ ഇ​ന്ന് നൈ​റ്റ് വി​ജി​ൽ ന​ട​ത്തു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ആ​റി​ന് ആ​രാ​ധ​ന, 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ.​മ​നോ​ജ് വ​ട​ക്കേ​ക്ക​ര. തു​ട​ർ​ന്ന് ഫി​യാ​ത്ത് മി​ഷ​ന്‍റെ ഫീ​ച്ച​ർ ഫി​ലിം പ്ര​ദ​ർ​ശ​നം.