യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ
Thursday, October 17, 2019 11:05 PM IST
അ​രി​ക്കു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വ​ക കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ൾ 20ന് ​ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യൂ​സ് ന​ന്ദ​ള​ത്ത് അ​റി​യി​ച്ചു. രാ​വി​ലെ 10ന് ​ല​ദീ​ഞ്ഞ്, 10.15ന് ​തു​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം-​ഫാ. ബെ​ന്നി ഓ​ട​യ്ക്ക​ൽ, 11.45ന് ​പ്ര​ദ​ക്ഷി​ണം, ഒ​ന്നി​ന് പാ​ച്ചോ​ർ നേ​ർ​ച്ച.