ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, October 17, 2019 11:10 PM IST
രാ​ജാ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഭൂ​സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് രാ​ജാ​ക്കാ​ട് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ദി​വാ​ക​ര​ൻ ക്യാ​പ്റ്റ​നാ​യും സ​ണ്ണി പൈ​ന്പി​ള്ളി​ൽ വൈ​സ് ക്യാ​പ്റ്റ​നാ​യും ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ മാ​നേ​ജ​രു​മാ​യു​ള്ള ജാ​ഥ​യാ​ണ് മേ​ഖ​ല​യി​ലെ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജാ​ക്കാ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, പി.​വി. ബേ​ബി, അ​ബ്ദു​ൾ ക​ലാം, കെ.​ആ​ർ. വി​നോ​ദ്, സി.​കെ. ബാ​ബു​ലാ​ൽ, വി.​എ​സ്. ബി​ജു, സ​ജി​മോ​ൻ ജോ​സ​ഫ്, ആ​ശ ശ​ശി​കു​മാ​ർ, പി.​ജെ. ജോ​ണ്‍​സ​ണ്‍, റോ​യി വ​ർ​ഗീ​സ്, കെ.​ആ​ർ. നാ​രാ​യ​ണ​ൻ, ടി.​ടി. ബൈ​ജു, ബെ​ന്നി ജോ​സ​ഫ്, കെ.​എ​സ്. ശി​വ​ൻ, സി.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.