എ​കെ​സി​സി സ​മ​രം പി​ൻ​വ​ലി​ച്ചു
Thursday, October 17, 2019 11:10 PM IST
ചെ​റു​തോ​ണി: 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​താ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും പി​ൻ​വ​ലി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് മൂ​ന്നാ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള എ​ട്ടു വി​ല്ലേ​ജു​ക​ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ കൂ​ടി​യ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് കു​ര്യ​ൻ ഏ​റ​ന്പ​ടം, ഭാ​ര​വാ​ഹി​ക​ളാ​യ ചു​മ്മാ​ർ മാ​ത്യു, സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് കോ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.