ഭൂ​വി​നി​യോ​ഗ ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ: എ​സ്. അ​ശോ​ക​ൻ
Friday, October 18, 2019 10:27 PM IST
ക​ട്ട​പ്പ​ന: സ​ർ​ക്കാ​ർ 14-ന് ​പു​റ​ത്തി​റ​ക്കി​യ ഭൂ​വി​നി​യോ​ഗ നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്രം മാ​ത്ര​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ. കോ​ണ്‍​ഗ്ര​സ് -ഐ ​ക​ട്ട​പ്പ​ന ബ്ലോ​ക്ക് ക​മ്മി​റ്റി ക​ട്ട​പ്പ​ന​യി​ൽ ആ​രം​ഭി​ച്ച രാ​പ​ക​ൽ സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടു​ക്കി​യി​ലെ ഭൂ​വി​നി​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി 22.08.2019-ലും 25.09.2019-​ലും പു​റ​പ്പെ​ടു​വി​ച്ച ര​ണ്ട് ഉ​ത്ത​ര​വു​ക​ളും പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്കാ​തെ യു​ഡി​എ​ഫ് സ​മ​രം നി​ർ​ത്തി​ല്ല. മൂ​ന്നാ​റി​നു മാ​ത്ര​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നു​പ​റ​യു​ന്ന നി​യ​ന്ത്ര​ണ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഉ​ൾ​പ്പെ​ട്ട​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. 14.10.19-ലെ ​ഭേ​ദ​ഗ​തി ഉ​ത്ത​ര​വി​ലും ആ​ന​വി​ലാ​സം ഉ​ണ്ടെ​ന്ന​ത് ഇ​ടു​ക്കി​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്. 1964-ലെ ​ഭൂ​നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി​ചെ​യ്യ​ണം.
കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്ന​ടി​യു​ന്പോ​ൾ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ മ​റ്റു വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ടൂ​റി​സം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ച​ത്. വ്യാ​പാ​ര - ടൂ​റി​സം മേ​ഖ​ല​ക​ളെ ത​ക​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ 28-ലെ ​യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ശ​ക്ത​മാ​യി ന​ട​ത്താ​നാ​ണ് യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ശോ​ക​ൻ അ​റി​യി​ച്ചു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി, സി.​പി. മാ​ത്യു, ജോ​ണി കു​ളം​പ​ള്ളി, ജോ​യി വെ​ട്ടി​ക്കു​ഴി, തോ​മ​സ് രാ​ജ​ൻ, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, വൈ.​സി. സ്റ്റീ​ഫ​ൻ, കെ.​ജെ. ബെ​ന്നി, ജെ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, കെ.​ബി. സെ​ൽ​വം, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജോ​യി പൊ​രു​ന്നോ​ലി, ജോ​ണി ചീ​രാം​കു​ന്നേ​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് മൈ​ക്കി​ൾ, ജോ​യി ഈ​ഴ​ക്കു​ന്നേ​ൽ, ബാ​ബു ക​ള​പ്പു​ര, ത​ങ്ക​ച്ച​ൻ കാ​ര​ക്കാ​വ​യ​ലി​ൽ, ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് മു​ത്ത​നാ​ട്ട്, ലൂ​യി​സ് വേ​ഴ​ന്പ​ത്തോ​ട്ടം, സി​ജു ച​ക്കും​മൂ​ട്ടി​ൽ, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, സി​ബി പാ​റ​പ്പാ​യി, ബി​നോ​യി വെ​ണ്ണി​കു​ളം, റോ​യി കു​ര്യ​ൻ, ടോ​മി തെ​ങ്ങും​പ​ള്ളി, സാ​ജ​ൻ ഇ​ല്ലി​മൂ​ട്ടി​ൽ, ജോ​സ് മു​ള്ള​ൻ​ചി​റ, ജ​നാ​ർ​ദ​ന​ൻ പാ​നി​പ്ര, പി.​എ​സ്. രാ​ജ​പ്പ​ൻ, സി.​എം. കു​ര്യ​ൻ, ലാ​ലി​ച്ച​ൻ പു​ളി​യാ​ങ്ക​ൽ, മി​നി സാ​ബു, റോ​സ​മ്മ ജ​യിം​സ്, ജോ​യി തോ​മ​സ്, ജോ​ളി രാ​മ​കൃ​ഷ്ണ​ൻ, രാ​ജ​മ്മ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.