ഭ​ക്ത സം​ഘ​ടന​ക​ളു​ടെ വാ​ർ​ഷി​കം
Monday, October 21, 2019 10:47 PM IST
അ​ടി​മാ​ലി: ഇ​രു​ന്പു​പാ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും വാ​ർ​ഷി​കം ന​ട​ന്നു. ഫാ. ​ആ​ൻ​സ​ണ്‍ കൊ​ച്ച​റയ്​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വും വി​ത​ര​ണം​ചെ​യ്തു.