സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു
Saturday, November 9, 2019 12:08 AM IST
തൊ​​ടു​​പു​​ഴ: സ്വ​​കാ​​ര്യ ബ​​സ് ഇ​​ടി​​ച്ച് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു. ഉ​​ടു​​ന്പ​​ന്നൂ​​ർ പാ​​റേ​​ക്ക​​വ​​ല അ​​റ​​യ്ക്ക​​ൽ എ.​​ജി.​​ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ ആ​​ണ് മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി ഏ​​ഴ​​ര​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. റോ​​ഡി​​ലൂ​​ടെ ന​​ട​​ന്നു പോ​​കു​​ക​​യാ​​യി​​രു​​ന്ന ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍റെ ദേ​ഹ​ത്ത് ബ​​സി​​ന്‍റെ പി​​ൻ​​ഭാ​​ഗം ത​​ട്ടു​​ക​​യാ​​യി​​രു​​ന്നു. ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ ഓ​​മ​​ന. ര​​ണ്ടു പെ​​ണ്‍​മ​​ക്ക​​ളു​​ണ്ട്.