പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി
Wednesday, November 13, 2019 10:21 PM IST
ഇ​ട​വെ​ട്ടി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വെ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​എ​സ്.ശ​ശീ​ന്ദ്ര​ൻ ,ജി​ല്ല ട്ര​ഷ​റ​ർ ടി. ​ചെ​ല്ല​പ്പ​ൻ, എം.​ജെ.​മേ​രി, ജോ​സ​ഫ് മൂ​ല​ശേ​രി, പി.​എം.​ജോ​യി, അ​ൽ​ഫോ​ൻ​സ ജോ​ണ്‍, എ.​സി. കു​രു​വി​ള, പി.​വി.​പോ​ൾ, എ​ൻ.​ബാ​ല​ച​ന്ദ്ര​ൻ, ഇ.​ജെ ആ​ഗ​സ്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​റ​ക്കു​ളം: കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അ​റ​ക്കു​ളം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മൂ​ല​മ​റ്റം ടൗ​ണി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ഡി. സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. സു​ര്യ​കു​മാ​ർ, കു​രു​വി​ള ജേ​ക്ക​ബ്, പി.​കെ. സ​ര​സ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബ്ലോ​ക്ക് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ജെ. മാ​ത്യു സ്വാ​ഗ​ത​വും​സി.​എ​സ്. ഗോ​പി​നാ​ഥ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.