കേ​ര​വ​നം, മു​രി​ങ്ങ ഗ്രാ​മം പ​ദ്ധ​തി
Sunday, November 17, 2019 10:48 PM IST
രാ​ജാ​ക്കാ​ട്: പ​ഴ​യ​വി​ടു​തി ഗ​വ. യു​പി സ്കൂ​ളി​ൽ കേ​ര​വ​നം, മു​രി​ങ്ങ ഗ്രാ​മം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. സ്കൂ​ളി​ലെ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പും കേ​രം ന​ടീ​ലും ന​ട​ത്തി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ പി.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, മെ​ന്പ​ർ രാ​ധാ​മ​ണി പു​ഷ്പ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​പി. അ​നി​ൽ, പ്രി​ൻ​സ് മാ​ത്യു, ബെ​ന്നി പാ​ല​ക്കാ​ട്ട്, ശോ​ഭ​ന രാ​മ​ൻ​കു​ട്ടി, അ​ടി​മാ​ലി എ​ഇ​ഒ എ​സ്. വി​ന​യ​രാ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി ആ​ൻ​ഡ്രൂ​സ്, കെ.​വി. ഷി​ബു, ജോ​ഷി പു​തി​യി​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

ലീ​ഗ​ൽ ലി​റ്റ​റ​സി ക്ല​ബ്

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലീ​ഗ​ൽ ലി​റ്റ​റ​സി ക്ല​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റ​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ദി​നേ​ശ് എം. ​പി​ള്ള നി​ർ​വ​ഹി​ച്ചു. ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഏ​ക​ദി​ന സെ​മി​നാ​റും ന​ട​ത്തി. യോ​ഗ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ പൊ​ന്നു​ത്ത​യി, പ്രി​ൻ​സി​പ്പ​ൽ ഷ​ണ്മു​ഖ സു​ന്ദ​രം, സു​രേ​ഷ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​രി​ശും​മൂ​ട്, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ ജോ​ണ്‍, അ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.