ക​ന്നു​കു​ട്ടി പ​രി​പാ​ല​നം
Tuesday, November 19, 2019 10:34 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തു ന​ട​പ്പി​ലാ​ക്കു​ന്ന ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​തും അ​നു​യോ​ജ്യ​മാ​യ കി​ട​ക്ക​ളു​ള്ള​തു​മാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ പ​ദ്ധ​തി​യി​ൽ കി​ട​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 30ന് ​മു​ന്പാ​യി വ​ഴി​ത്ത​ല, കു​ണി​ഞ്ഞി വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു