രാ​ത്രി ആ​രാ​ധ​ന
Tuesday, November 19, 2019 10:35 PM IST
പു​റ​പ്പു​ഴ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ രാ​ത്രി ആ​രാ​ധ​ന ന​ട​ക്കും. ജ​പ​മാ​ല, വ​ച​ന പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ അ​റി​യി​ച്ചു.