അ​ന്താ​രാ​ഷ്‌ട്ര ബാ​ലാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി
Wednesday, November 20, 2019 10:19 PM IST
തൊ​ടു​പു​ഴ: വ​നി​താ - ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, തൊ​ടു​പു​ഴ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര ബാ​ലാ​വ​കാ​ശ ദി​നാ​ച​ര​ണം തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്രഫ.​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡം​ഗം അ​ഡ്വ.ജെ.​അ​നി​ൽ, ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി മെം​ബ​ർ അ​ഡ്വ. എ​ച്ച്. കൃ​ഷ്ണ​കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് ടി.​സി. രാ​ജു, ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീസ​ർ ജോ​മ​റ്റ് ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ അ​മ​ലു മാ​ത്യു, ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​സ് ലെ​റ്റ് മൈ​ക്കി​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി മു​ൻ അം​ഗം ജെ​സി ജോ​ണ്‍ ക്ലാ​സ് ന​യി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ബാ​ല​സൗ​ഹൃ​ദ പോ​സ്റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു. എ.​ജെ. പ്രീ​മ, എ​ഡ്നാ ജോ​സ്, അ​ൽ​ത്താ​ഫ് അ​ബൂ​ബ​ക്ക​ർ, കി​ര​ണ്‍. കെ. ​പൗ​ലോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.