കെഎ​ച്ച്ആ​ർ​എ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​തൊ​ടു​പു​ഴ ജോ​യാ​ൻ​സ് റീ​ജ​ൻ​സി​യി​ൽ ന​ട​ക്കും.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഭ​ക്ഷ​ണ ഉ​ത്പാ​ദ​ന വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തി​യ ഫോ​സ്റ്റാ​ക്ക് ട്രെ​യി​നിം​ഗ് കോ​ഴ്സ് പാ​സാ​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.
കാ​ഡ്സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, ജി​ല്ലാ അ​സി. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ഓ​ഫീ​സ​ർ എ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​തി​ക​ളാ​യി​രി​ക്കും. ഫു​ഡ് ഓ​ഫീ​സ​ർ ഷം​സി​യ, ജി​ല്ലാ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി, ക​ഐ​ച്ച്ആ​ർ​എ ഭാ​ര​വാ​ഹി​ക​ളാ​യ വി.​പ്ര​വീ​ണ്‍ , ജ​യ​ൻ ജോ​സ​ഫ്, സ​ന്തോ​ഷ് പാ​ൽ​കോ, പി.​എം. സ​ജീ​ന്ദ്ര​ൻ, എം.​എ​സ്. അ​ജി, മു​ഹ​മ്മ​ദ് ഷാ​ജി, കെ.​എ. അ​ലി​ക്കു​ഞ്ഞ്, പി.​കെ. മോ​ഹ​ന​ൻ, ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ, സി.​എം. ബ​ഷീ​ർ, കെ.​കെ. നാ​വൂ​ർ​ഖ​നി, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, സ​ജി പോ​ൾ, പി.​എ. പോ​ളി, സു​പ്പു റോ​യ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വ്യാ​പാ​ര മാ​ന്ദ്യ​വും ടൂ​റി​സ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള പ്ര​തി​സ​ന്ധി​യും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ചാ​ർ​ളി നി​രീ​ക്ഷ​ക​നും സെ​ക്ര​ട്ട​റി കെ.​എം. രാ​ജ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കും.