അ​മ​ലോ​ൽ​ഭ​വ തി​രു​നാ​ൾ
Wednesday, December 4, 2019 11:53 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ വേ​ളാ​ങ്ക​ണ്ണി​മാ​ത പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ൽ​ഭ​വ തി​രു​നാ​ളും ത്രി​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും ഇ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു ചെ​റു​പ​റ​ന്പി​ൽ. നാ​ളെ രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, നൊ​വേ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​പ്ര​ദീ​പ് വാ​ഴ​ത്ത​റ​മ​ല​യി​ൽ. ഏ​ഴി​ന് രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് വ​ട​ക​ര. എ​ട്ടി​ന് രാ​വി​ലെ 8.30-ന് ​മു​രി​ക്കും​തൊ​ട്ടി പ​ള്ളി അ​ങ്ക​ണ​ത്തി​ൽ വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ഒ​ന്പ​തി​ന് വി​ശ്വാ​സ പ്ര​ഖ്യാ​പ​ന റാ​ലി, ജ​പ​മാ​ല പ്രാ​ർ​ഥന, 10.45-ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് പാ​റ​ക്ക​ട​വി​ൽ, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മേ​നം​മൂ​ട്ടി​ൽ അ​റി​യി​ച്ചു. ട്ര​സ്റ്റി അ​രു​ണ്‍ പാ​ണ​നാ​ൽ, ദേ​വ​സ്യ പു​ല്ലാ​ട്ട്, ജോ​ർ​ജ് ചു​ണ്ട​ൻ​കു​ഴി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.