സു​വി​ശേ​ഷ യോ​ഗം
Wednesday, December 4, 2019 11:53 PM IST
അ​ടി​മാ​ലി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഹൈ​റേ​ഞ്ച് മേ​ഖ​ല സു​വി​ശേ​ഷ യോ​ഗം ഇ​ന്ന് അ​ടി​മാ​ലി സെ​ന്‍റ പീ​റ്റേ​ഴ്സ് മൗ​ണ്ട് സെ​ഹി​യോ​ൻ അ​ര​മ​ന ഗ്രൗ​ണ്ടി​ൽ തു​ട​ങ്ങും . ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. കാ​തോ​ലി​ക്ക പ്ര​ഥ​മ​ൻ ബാ​വാ ഡോ. ​ആ​ബു​ൻ മോ​ർ ബ​സേ​ലി​യോ​സ് തോ​മ​സ്, ഹൈ​റേ​ഞ്ച് മേ​ഖ​ല മെ​ത്ര​ൻ ഏ​ലി​യാ​സ് മോ​ർ യൂ​ലി​യോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.