തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Thursday, December 5, 2019 10:27 PM IST
തൊ​ടു​പു​ഴ : ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​റ്റി​യു​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ 11ന് ​തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം ധ​ർ​ണ​യും പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ന​ട​ത്തും.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ ജ്യോ​തി​ഷ്കു​മാ​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​വി. ജോ​ർ​ജ് ക​രി​മ​റ്റം, അ​ഡ്വ. ഇ.​എം. ആ​ഗ​സ്തി, എ.​കെ.​മ​ണി, അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, അ​ഡ്വ. എ​സ്.​അ​ശോ​ക​ൻ, അ​ഡ്വ.​ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, ജെ​യിം​സ് മാ​മൂ​ട്ടി​ൽ, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, സി.​പി. മാ​ത്യു, അ​ഡ്വ. ആ​ൽ​ബ​ർ​ട് ജോ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ജി. ​മു​നി​യാ​ണ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.