തൂ​വാ​ല വി​പ്ല​വം
Thursday, December 5, 2019 10:33 PM IST
ക​ട്ട​പ്പ​ന: ക്ഷ​യ​രോ​ഗ വി​മു​ക്ത ജി​ല്ല​യ്ക്കാ​യി തൂ​വാ​ല വി​പ്ല​വ​വു​മാ​യി ക​ട്ട​പ്പ​ന ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ആ​രോ​ഗ്യ വ​കു​പ്പും ഒ​ത്തു​ചേ​ർ​ന്നു. വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന വ്യാ​ധി​ക​ളെ ത​ട​യാ​ൻ തൂ​വാ​ല​യു​ടെ ആ​വ​ശ്യ​ക​ത വി​ദ്യാ​ർ​ഥി​ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ല​ക്ഷ്യം.ആ​ദ്യ​ഘ​ട്ട​മാ​യി ക​ട്ട​പ്പ​ന ഗ​വ ട്രൈ​ബ​ൽ സ്കൂ​ളി​ലാ​ണ് തൂ​വാ​ല ബോ​ധ​വ​ത്ക​ര​ണം ന​ട​ന്ന​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​ബി. ശ്രീ​കാ​ന്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഫ്രാ​ൻ​സി​സ്, പ്ര​ഥ​മാ​ധ്യാ​പി​ക എം. ​രാ​ജി, സ​ണ്ണി മാ​ത്യു, ഒൗ​സേ​പ്പ​ച്ച​ൻ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൂ​ട്ട​യോ​ട്ട​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.