എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണം
Saturday, December 7, 2019 10:58 PM IST
മ​റ​യൂ​ർ: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളു​ടെ കീ​ഴി​ൽ എ​സ് സി /​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണത്തിലും സോ​ളാ​ർ ലൈ​റ്റു​ക​ളു​ടെ നി​ർ​മാ​ണത്തിലുമാണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ് ഈ ​കോ​ഴ്സു​ക​ൾ. പ​രി​ശീ​ല​ന​ത്തി​നാ​യി എ​സ് സി /​എ​സ ടി ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ കോ​വി​ൽ​ക്ക​ട​വ് കോ​ള​ജ് ഓ​ഫി​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍. 04865 253010, 9446029691.