ആ​വേ​ശ​മാ​യി സം​സ്ഥാ​ന വോ​ളി
Tuesday, December 10, 2019 10:58 PM IST
ക​രി​ങ്കു​ന്നം: സി​ക്സ​സ് വോ​ളി​ബോ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സോ​ണ്‍ സീ​നി​യ​ർ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഇ​ന്ന​ല​ത്തെ മ​ൽ​സ​ര​ത്തി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഇ​ടു​ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട് വി​ജ​യി​ച്ചു. മ​റ്റൊ​രു മ​ൽ​സ​ര​ത്തി​ൽ വ​യ​നാ​ടി​നെ ഇ​ടു​ക്കി പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് വ​നി​താ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ​ത്തെ​യും പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ഇ​ടു​ക്കി​യെ​യും തി​രു​വ​ന​ന്ത​പു​രം ക​ണ്ണൂ​രി​നെ​യും നേ​രി​ടും.