സൗ​ജ​ന്യ ദ​ന്ത മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, December 10, 2019 10:58 PM IST
വ​ഴി​ത്ത​ല: വ​ള്ളി​ക്കെ​ട്ട് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ- അ​സ്ഹ​ർ ഡെന്‍റൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 14ന് ​വ​ള്ളി​ക്കെ​ട്ട് അ​ങ്ക​ണ​വാ​ടി​യി​ൽ സൗ​ജ​ന്യ ദ​ന്ത മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 10.30ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് മെം​ബ​ർ ഷാ​ന്‍റി ടോ​മി പ്ര​സം​ഗി​ക്കും. ഫോ​ണ്‍: 9446 304 523.