ടെ​ൻഡർ ക്ഷ​ണി​ച്ചു
Tuesday, December 10, 2019 11:00 PM IST
ഇ​ടു​ക്കി: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ അ​ടി​മാ​ലി അ​ഡീ​ഷ​ണ​ൽ ശി​ശു​വി​ക​സ​ന പ​ദ്ധ​തി​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് പ്രീ ​സ്കൂ​ൾ എ​ഡ്യൂ​ക്കേ​ഷ​ൻ കി​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും മ​ത്സ​ര സ്വ​ഭാ​വ​ത്തി​ലു​ള്ള മു​ദ്ര​വ​ച്ച ക​വ​റി​ൽ ടെ​ൻഡർ ക്ഷ​ണി​ച്ചു. 27ന് ര​ണ്ട് വ​രെ സ്വീ​ക​രി​ക്കും. അ​ന്നേ ദി​വ​സം മൂ​ന്നി​ന് തു​റ​ന്നു പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും. അ​ട​ങ്ക​ൽ തു​ക 4,75,000, നി​ര​ത​ദ്ര​വ്യം ഒ​രു ശ​ത​മാ​നം, ദ​ർ​ഘാ​സ് ഫോ​റ​ത്തി​ന്‍റെ വി​ല 1000 രൂ​പ ഫോ​ണ്‍: 04865 265268.