അ​ഡ്വാ​ൻ​സ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Tuesday, December 10, 2019 11:03 PM IST
ചെ​റു​തോ​ണി: പൈ​നാ​വ് മോ​ഡ​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ 2020 ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന ബ​യോ മെ​ഡി​ക്ക​ൽ അ​ഡ്വാ​ൻ​സ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൂ​ന്നു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ന് 25 സീ​റ്റാ​ണു​ള്ള​ത്. ഇ​ല​ക്ട്രോ​ണി​ക്സ് അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ ബി​ടെ​ക്, ഡി​പ്ലോ​മ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04862 232 246, 8547005084.