വി​വ​രാ​വ​കാ​ശ സെ​മി​നാ​ർ ന​ട​ത്തി
Thursday, December 12, 2019 10:36 PM IST
തൊ​ടു​പു​ഴ: ആ​ർ​ടി​ഐ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വ​രാ​വ​കാ​ശം ജ​നാ​ധി​പ​ത്യ ജീ​വി​ത​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. തൊ​ടു​പു​ഴ അ​ൽ അ​സ​ർ ലോ ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ദി​നേ​ശ് എം. ​പി​ള്ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡോ. ​ജോ​യി ക​ണ്ട​ത്തി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം. ​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ ആ​ർ​ടി​ഐ കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡി.​ബി. ബി​നു, അ​ൽ അ​സ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം. ​മൂ​സ, ബോ​സ് ജോ​സ​ഫ്, ജോ​ർ​ജ് ജോ​സ​ഫ് നെ​ടും​ക​ല്ലേ​ൽ, സ​ജ് മു​ന്തേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.