സൗ​ജ​ന്യ പ​രി​ശീ​ല​നം
Thursday, December 12, 2019 10:40 PM IST
ചെ​റു​തോ​ണി: ദീ​പ്തി സോ​ഷ്യ​ൽ പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ പേ​പ്പ​ർ ബാ​ഗ്, തു​ണി​ബാ​ഗ് എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കും. ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 8157023415, 9349613152.