ക​ർ​ഷ​ക മ​ഹാ​സം​ഗ​മം:പാ​ലാ​യി​ൽ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം
Thursday, December 12, 2019 10:46 PM IST
പാ​​ലാ. പാ​​ലാ രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 14ന് ​​പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക മ​​ഹാ​​സം​​ഗ​​മ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പാ​​ർ​​ക്കിം​​ഗ് ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. പാ​​ലാ​​യു​​ടെ കി​​ഴ​​ക്കു നി​​ന്ന്- ഭ​​ര​​ണ​​ങ്ങാ​​നം, അ​​രു​​വി​​ത്തു​​റ, പൂ​​ഞ്ഞാ​​ർ, തീ​​ക്കോ​​യി, കൂ​​ട്ടി​​ക്ക​​ൽ ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്ന് വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ടൗ​​ണി​​ൽ പ്ര​​വേ​​ശി​​ക്കാ​​തെ തോ​​ട്ടു​​ങ്ക​​ൽ പ​​ന്പി​​ന്‍റെ സ​​മീ​​പ​​ത്ത് ആ​​ളി​​റ​​ക്കി തി​​രി​​കെ പോ​​യി കോ​​ട​​തി​​യു​​ടെ സ​​മീ​​പ​​ത്തു​​ള്ള ഗ്രൗ​​ണ്ട്, ഇ​​ട​​പ്പാ​​ടി ഭാ​​ഗ​​ത്തു​​ള്ള റോ​​ഡി​​ന്‍റെ ഒ​​രു വ​​ശം, ഭ​​ര​​ണ​​ങ്ങാ​​നം പ​​ള്ളി​​യു​​ടെ​​യും അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും ഗ്രൗ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പാ​​ർ​​ക്കു ചെ​​യ്യ​​ണം. ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ മു​​ന്പോ​​ട്ടു പോ​​യി സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ സെ​​ന്‍റ് തോ​​മ​​സ് കോ​​ളജ് കാ​​ന്പ​​സി​​ലും പാ​​ർ​​ക്ക് ചെ​​യ്യ​​ണം.

തൊ​​ടു​​പു​​ഴ വ​​ഴി വ​​രു​​ന്ന പ്ര​​വി​​ത്താ​​നം, ക​​ട​​നാ​​ട്, തു​​ട​​ങ്ങ​​നാ​​ട്, മൂ​​ല​​മ​​റ്റം ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ കി​​ഴ​​ത​​ടി​​യൂ​​രി​​ൽ ആ​​ളി​​റ​​ക്കി സി​​വി​​ൽ സ്റ്റേ​​ഷ​​ൻ വ​​രെ​​യു​​ള്ള ബൈ​​പാ​​സി​​ൽ തെ​​ക്ക് വ​​ശ​​ത്തും കി​​ഴ​​ത​​ടി​​യൂ​​ർ പ​​ള്ളി ഗ്രൗ​​ണ്ടി​​ലും തൊ​​ടു​​പു​​ഴ റൂ​​ട്ടി​​ലും നി​​ര​​യാ​​യി പാ​​ർ​​ക്ക് ചെ​​യ്യ​​ണം. പൊ​​ൻ​​കു​​ന്നം വ​​ഴി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ലാ ക​​ത്തീ​​ഡ്ര​​ലി​​ലേ​​ക്കു​​ള്ള വ​​ഴി​​യി​​ൽ ആ​​ളെ​​യി​​റ​​ക്കി ക​​ത്തീ​​ഡ്ര​​ൽ ഗ്രൗ​​ണ്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്യ​​ണം.

രാ​​മ​​പു​​രം റൂ​​ട്ടി​​ൽ വ​​രു​​ന്ന രാ​​മ​​പു​​രം, ഇ​​ല​​ഞ്ഞി ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ർ​​ക്ക​​റ്റ് ജം​​ഗ്ഷ​​നി​​ൽ ആ​​ളി​​റ​​ക്കി തി​​രി​​ച്ചു പോ​​യി വ​​ല​​വൂ​​ർ റൂ​​ട്ടി​​ന്‍റെ ഒ​​രു വ​​ശ​​ത്തും രാ​​മ​​പു​​രം റൂ​​ട്ടി​​ന്‍റെ ഒ​​രു വ​​ശ​​ത്തും ഗ​​താ​​ഗ​​തം ത​​ട​​സ്സ​​പ്പെ​​ടാ​​തെ നി​​ര​​യാ​​യി പാ​​ർ​​ക്ക് ചെ​​യ്യ​​ണം. വൈ​​ക്കം വ​​ഴി വ​​രു​​ന്ന ക​​ടു​​ത്തു​​രു​​ത്തി, കോ​​ത​​ന​​ല്ലൂ​​ർ, കു​​റ​​വി​​ല​​ങ്ങാ​​ട്, മു​​ട്ടു​​ചി​​റ ഫൊ​​റോ​​ന​​ക​​ളി​​ൽ നി​​ന്നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ - കൊ​​ട്ടാ​​ര​​മ​​റ്റം ജം​​ഗ്ഷ​​നി​​ലേ​​ക്ക് നീ​​ങ്ങാ​​ൻ ബൈ​​പാ​​സു​​ക​​ളി​​ലേ​​ക്ക് ക​​യ​​റി ആ​​ളെ​​യി​​റ​​ക്കി മ​​രി​​യ​​ൻ ജം​​ഗ്ഷ​​ൻ വ​​രെ​​യു​​ള്ള പു​​തി​​യ ബൈ​​പാ​​സി​​ന്‍റെ തെ​​ക്കു​​വ​​ശ​​ത്തും ളാ​​ലം പ​​ഴ​​യ​​പ​​ള്ളി വ​​രെ​​യു​​ള്ള ബൈ​​പാ​​സിന്‍റെ തെ​​ക്കു​​വ​​ശ​​ത്തും ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ കാ​​ർ​​മ്മ​​ൽ സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ലും നി​​ര​​യാ​​യി പാ​​ർ​​ക്ക് ചെ​​യ്യ​​ണം.

കോ​​ട്ട​​യം വ​​ഴി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​പ്പാ​​ട്ടൂർ ജം​​ഗ്ഷ​​ന് സ​​മീ​​പം ആ​​ളി​​റ​​ക്കി ക​​ട​​പ്പാ​​ട്ടൂർ - 12 - ാം മൈ​​ൽ പു​​തി​​യ ബൈ​​പാ​​സി​​ൽ കി​​ഴ​​ക്കുവ​​ശം ചേ​​ർ​​ന്നും സെ​​ന്‍റ് തോ​​മ​​സ് കോ​​ളജി​​ന്‍റെ പ​​രി​​സ​​ര​​ത്തും അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​ന്‍റെ പ​​രി​​സ​​ര​​ത്തും പാ​​ർ​​ക്ക് ചെ​​യ്യ​​ണം.

വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​ന് പോ​​ലീസി​​ന്‍റെ​​യും ബാ​​ഡ്ജ് ധാ​​രി​​ക​​ളാ​​യ വോ​​ള​​ണ്ടിയേ​​ഴ്സി​​ന്‍റെ​​യും നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും പാ​​ലി​​ക്കേ​​ണ്ട​​താ​​ണ്. സി​​വി​​ൽ സ്റ്റേ​​ഷ​​ൻ ജം​​ഗ്ഷ​​ൻ, പ​​ഴ​​യ പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ന്‍റ്ഡ്, സ്റ്റേ​​ഡി​​യം ജം​​ഗ്ഷ​​ൻ, മു​​നി​​സി​​പ്പ​​ൽ ടൗ​​ണ്‍ ഹാ​​ൾ മു​​റ്റം ഈ ​​നാ​​ലു സ്ഥ​​ല​​ങ്ങ​​ളി​​ൽ ആ​​ംബുല​​ൻ​​സ് സൗ​​ക​​ര്യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 മു​​ത​​ൽ യോ​​ഗം അ​​വ​​സാ​​നി​​ക്കു​​ന്ന​​തു വ​​രെ ഉ​​ണ്ടാ​​യി​​രി​​ക്കും.