സൗ​ജ​ന്യ പ​ഠ​ന ക്ലാ​സ്
Thursday, December 12, 2019 10:46 PM IST
തൊ​ടു​പു​ഴ: തേ​നി​ന്‍റെ ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് 15ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ നെ​യ്യ​ശേ​രി എ​സ്എ​ൻ​എം​എ​എ​ൽ​പി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ പ​ഠ​ന ക്ലാ​സ് ന​ട​ത്തും. സു​ലൈ​മാ​ൻ ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​എ​ച്ച്.​ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​സാ​മോ​ൾ ഷാ​ജി, സ​ക്കീ​ർ​വെ​ട്ടി​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്രസംഗിക്കും. ടി.​എം.​സു​ഗ​ത​ൻ, ടി.​കെ.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.