കൂ​റ്റ​ൻ പാ​റ റോ​ഡി​ലേ​ക്കു വീ​ണു: അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, December 14, 2019 10:46 PM IST
മറയൂർ: ശ​ബ​രി​മ​ല - പ​ഴ​നി തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ മ​റ​യു​രി​നു​സ​മീ​പം ക​രി​മു​ട്ടി​യി​ൽ കൂ​റ്റ​ൻ പാ​റ റോ​ഡി​ലേ​ക്കു വീ​ണു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തി​നെ​തു​ട​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് പാ​റ റോ​ഡി​ലേ​ക്ക് വീ​ണ​ത്. മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് മ​റ​യൂ​രി​ലേ​ക്ക് വ​ന്ന ഇ​ന്നോ​വ​യു​ടെ മു​ന്നി​ലേ​ക്കാ​ണ് കൂ​റ്റ​ൻ പാ​റ വീ​ണ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. മ​ഴ തു​ട​ർ​ന്നാ​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.