പി​ഡ​ബ്ലു​ഡി ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Saturday, December 14, 2019 10:48 PM IST
ഉ​ടു​ന്പ​ന്നൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പി​ഡ​ബ്ല്യു​ഡി റോ​ഡു​ക​ളും നാ​ലു വ​ർ​ഷ​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണെ​ന്നും അ​വ ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ർ​ഗ​നൈ​സ്ഡ് ഫാ​ർ​മേ​ഴ്സ് ഫോ​ർ ആ​ക്ഷ​ൻ ചീ​നി​ക്കു​ഴി, ത​ണ​ൽ, ഹി​മ​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്, സി​ബി​എ ക്ല​ബ്, സു​ഭാ​ഷ് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ പി​ഡ​ബ്ലു​ഡി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീയ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഒ​എ​ഫ്എ​ഫ്എ​സി സെ​ക്ര​ട്ട​റി ജി​ജി​മോ​ൻ വ​ലി​യം​പ്ലാ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ പ്ര​സി​ഡ​ന്‍റ് അ​ബ്രാ​ഹം ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷീ​ല സു​രേ​ന്ദ്ര​ൻ, റി​ജോ ജോ​സ​ഫ്, ജോ​ബി മാ​ത്യു, സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ധ​ർ​ണ​യി​ൽ ഒ​എ​ഫ്എ​ഫ്എ​സി മെം​ബ​ർ തോ​മ​സ് വ​ട​ക്കേ​ക്ക​ര സ്വാ​ഗ​ത​വും ജോ​ണി മു​ണ്ട​ക്കാ​പ്പി​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.