പ​ട്ടി​ക ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Sunday, December 15, 2019 10:41 PM IST
തൊ​ടു​പു​ഴ: കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ പ​രീ​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തൃ​ശൂ​ർ സെ​ന്‍റ​ർ ഫോ​ർ മെ​റ്റി​രി​യ​ൽ​സ് ഫോ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ടെ​ക്നോ​ള​ജി, ഐ​എ​ച്ച്ആ​ർ​ഡി എ​റ​ണാ​കു​ളം റീ​ജി​യ​ണ​ൽ സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ടു​പു​ഴ, മു​ട്ടം ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് പ​രി​ശീ​ല​നം. ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​നം പൂ​ർ​ണ​മാ​യി സൗ​ജ​ന്യ​മാ​ണ്. താ​ല്പ​ര്യ​മു​ള്ള​വ​ർ സ്കൂ​ൾ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ജാ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ​യോ​ടൊ​പ്പം 20 നു ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04862 255755.