പ​ഴ​യ​രി​ക്ക​ണ്ടം പ​ള്ളി​യി​ൽ തി​രു​നാ​ൾ
Wednesday, January 15, 2020 10:29 PM IST
ചെ​റു​തോ​ണി: പ​ഴ​യ​രി​ക്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 17, 18, 19 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി​ൽ, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 17-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​തോ​മ​സ് ശൗ​ര്യാം​കു​ഴി​യി​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
18-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന -ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം വ​ര​കു​ളം പ​ന്ത​ലി​ലേ​ക്ക്, സ​ന്ദേ​ശം- ഫാ. ​അ​ല​ക്സാ​ണ്ട​ർ കു​രീ​ക്കാ​ട്ടി​ൽ. 19-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന- ഫാ.​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം. സ​ന്ദേ​ശം -ഫാ. ​ഇ​മ്മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്. പ്ര​ദ​ക്ഷി​ണം ഈ​ട്ടി​ക്ക​വ​ല ക​പ്പേ​ള​യി​ലേ​ക്ക്, രാ​ത്രി ഏ​ഴി​ന് കോ​മ​ഡി മെ​ഗാ​ഷോ.