വാ​ർ​ഷി​ക സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും
Wednesday, January 15, 2020 10:29 PM IST
നെ​ടു​ങ്ക​ണ്ടം: എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് കെ.​ഒ. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​ണ്ണി കോ​ലോ​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൽ​ഐ​സി ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്ദു​ൾ നി​യാ​സ്, ക​ട്ട​പ്പ​ന മാ​നേ​ജ​ർ വി​നോ​ദ്കു​മാ​ർ, അ​സി. മാ​നേ​ജ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ടി. സാം​കു​ട്ടി, സെ​ക്ര​ട്ട​റി ജോ​ളി ജോ​സ്, ജോ​ർ​ജ് ജോ​സ​ഫ്, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ നാ​യ​ർ, വി.​എ. ജോ​സ​ഫ്, എ​ൻ.​ജി. മ​ണി, വി.​സി. ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ബീ​നാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എം​ആ​ർ​ഡി​ടി അം​ഗ​ങ്ങ​ളാ​യ ടി.​യു. ജോ​സ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സി​ന്ദു, ഷാ​ജി തു​ട​ങ്ങി​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു
പു​തി​യ​താ​യി 25 അം​ഗ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി കെ.​ഒ. മാ​ത്യു​വി​നെ​യും സെ​ക്ര​ട്ട​റി​യാ​യി എം.​വി. ബി​ജു​മോ​ൻ മാ​ട​ത്താ​നി കു​ന്നേ​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.