ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ഘോ​ഷം
Thursday, January 16, 2020 10:35 PM IST
ക​ട്ട​പ്പ​ന: ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​രി​റ്റേ​ജി​ന്‍റെ​യും ക​ട്ട​പ്പ​ന​യി​ലെ വി​വി​ധ ഡ്രൈ​വിം​ഗ് സ്കൂ​ളു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും. ഇ​ടു​ക്കി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​റോ​ട്ട​റി ഹാ​ളി​ൽ സെ​മി​നാ​ർ ന​ട​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ ഉ​ദ്ഘാ​ടനം​ചെ​യ്യും.

ഗ​ണി​തോ​ത്സ​വം

ക​ട്ട​പ്പ​ന: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും ബി​ആ​ർ​സി​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന ഗ​ണി​തോ​ത്സ​വം വെ​ള്ള​യാം​കു​ടി​യി​ൽ തു​ട​ങ്ങി. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും നൂ​റോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​സ്എ​സ്കെ​ഡി​പി​ഒ മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ, ഡി​പി​സി ഡി. ​ബി​ന്ദു​മോ​ൾ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം, റെ​ജീ​ന തോ​മ​സ്, ജോ​സ​ഫ് മാ​ത്യൂ, റെ​ന്നി തോ​മ​സ്, പി.​എം. തോ​മ​സ്, എം.​ആ​ർ. ബി​നോ​ജ് എ​ന്നി​വ​ർ പ്ര​സംം​ഗി​ച്ചു. 18-ന് ​ക്യാ​ന്പ് സ​മാ​പി​ക്കും.

തീ​യ​തി നീ​ട്ടി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഇ​തു​വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ർ ഈ ​മാ​സം 31-നു​മു​ന്പ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​വ​ഴി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. ഇ​തി​നാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ണം അ​ട​യ്ക്കേ​ണ്ട. മ​സ്റ്റ​റിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ അ​ടു​ത്ത ഗ​ഡു പെ​ൻ​ഷ​ൻ ല​ഭി​ക്കൂ എ​ന്ന് മു​നി​സി​പ്പ​ൽ ​സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.