യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി
Sunday, January 19, 2020 9:50 PM IST
ഇ​ടു​ക്കി : യു​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി 21ന് ​ക​ട്ട​പ്പ​ന രാ​ജീ​വ് ഭ​വ​നി​ൽ ചേ​രു​മെ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​ണി കു​ള​ന്പ​ളി അ​റി​യി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

തൊ​ടു​പു​ഴ: സ​ന്ധി​ക​ൾ​ക്കു​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കി​നു​ള്ള ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ളെ​ക്കു​റി​ച്ച് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​സി. പ​ത്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ന് ​രാ​വി​ലെ 10ന് ​മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.
മ​ങ്ങാ​ട്ടു​ക​വ​ല ചേ​ച്ചാ​സ് ട​വ​റി​ലെ ടി.​ജെ.​എം ഓ​ർ​ത്തോ​പീ​ഡി​ക് ക്ലി​നി​ക്കി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി എ​ക്സ​റേ പ​രി​ശോ​ധ​ന ന​ട​ത്തും . ഫോ​ണ്‍: 9846 105 928.

ബ്ലോ​ക്ക് സ​മ്മേ​ള​നം
ന​ട​ത്തി

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പീ​താം​ബ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. വ​യോ​ജ​ന​ങ്ങ​ൾ സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. ജോ​സ​ഫ് മൂ​ല​ശേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള, എ​ൻ.​ജെ.​മേ​രി, പി.​എം. ജോ​യി, സി.​എ​സ്.​ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.