ദേവാലയങ്ങളിൽ തിരുനാൾ
Tuesday, January 21, 2020 10:26 PM IST
പാ​റ​ത്തോ​ട് പ​ള്ളി​യി​ൽ
അ​ടി​മാ​ലി: പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ തി​രു​നാ​ൾ നാ​ളെ​മു​ത​ൽ 26 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ അ​റി​യി​ച്ചു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ടും​ബ കു​ട്ടാ​യ്മ വാ​ർ​ഷി​കം, 6.30-ന് ​ക​ലാ​പ​രി​പാ​ടി​ക​ൾ.
24-ന് ​വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റ്റ്, തി​രു​സ്വ​രു​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, 4.30-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ഷി​ന്േ‍​റ മു​ക്കാ​ട്ടു കാ​വു​ങ്ക​ൽ. 25-ന് ​രാ​വി​ലെ എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ വീ​ടു​ക​ളി​ലേ​ക്ക്, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ഐ ​ക്ക​ര​പ​റ​ന്പി​ൽ, പ്ര​ദ​ക്ഷി​ണം പു​ല്ലു​ക​ണ്ടം കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജോ​ണ്‍ ഉൗ​രോ​ത്ത്.
26-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​വി​നീ​ത് മേ​യ്ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​യി​സ് കൊ​ച്ചി​ത്ത​റ, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, രാ​ത്രി 7.30-ന് ​ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ​യു​ടെ നാ​ട​കം - നേ​ര​റി​വ്.
ചെ​ന്പ​ക​പ്പാ​റ പ​ള്ളി​യി​ൽ
ചെ​ന്പ​ക​പ്പാ​റ: സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 27 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ അ​റി​യി​ച്ചു.
24-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​തോ​മ​സ് വ​ര​കു​കാ​ലാ​യി​ൽ, വാ​ഹ​ന വെ​ഞ്ചി​രി​പ്പ്.
25-ന് ​വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജേ​ക്ക​ബ് മ​ങ്ങാ​ട​ൻ​പ​ള്ളി​യി​ൽ, സ​ന്ദേ​ശം - ഫാ. ​മാ​ത്യു കു​ഴി​ക​ണ്ടം, പ്ര​ദ​ക്ഷി​ണം ചാ​വ​റ കു​ര്യാ​ക്കോ​സ് വാ​ർ​ഡി​ലേ​ക്ക്.
26-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബെ​ന്നോ മ​ര​ങ്ങാ​ട്ട്, സ​ന്ദേ​ശം - ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ, ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം.
27-ന് ​വൈ​കു​ന്നേ​രം 5.45-ന് ​മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ.
കു​ഴി​ത്തൊ​ളു പ​ള്ളി​യി​ൽ
കു​ഴി​ത്തൊ​ളു: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24, 25, 26 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​സോ​ബി​ൻ പ​രി​ന്തി​രി​ക്ക​ൽ അ​റി​യി​ച്ചു. 24-ന് ​വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പു​ല്ലാ​ന്ത​നാ​ൽ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
25-ന് ​രാ​വി​ലെ 6.15-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ബി​നോ​യി നെ​ടു​ന്പ​റ​ന്പി​ൽ ഒ​എ​ഫ്എം, പ്ര​ദ​ക്ഷി​ണം നി​ര​പ്പേ​ൽ​ക​ട കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് തെ​ക്കേ​ൽ, രാ​ത്രി 8.30-ന് ​കൊ​ച്ചി​ൻ സൂ​പ്പ​ർ​സ്റ്റാ​ർ​സി​ന്‍റെ മെ​ഗാ​ഷോ.
26-ന് ​രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബ്രി​ജേ​ഷ് പു​റ്റ​മ​ണ്ണി​ൽ, പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കൊ​ച്ചു​വീ​ട്ടി​ൽ, രാ​ത്രി ഏ​ഴി​ന് വാ​ന​വി​സ്മ​യം, 7.30-ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ഗാ​ന​മേ​ള.
സ്ലീ​വാ​മ​ല പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: സ്ലീ​വാ​മ​ല സെ​ന്‍റ് ബെ​ന​ഡി​ക്ട് പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 26 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് ശൗ​ര്യം​കു​ഴി​യി​ൽ അ​റി​യി​ച്ചു. 24-ന് ​വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 5.15-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സ​ക്ക​റി​യാ​സ് കു​മ്മ​ണ്ണു​പ​റ​ന്പി​ൽ.
25-ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30-ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജ​യിം​സ് അ​ന്പ​ഴ​ത്തി​ങ്ക​ൽ, പ്ര​ദ​ക്ഷി​ണം വ​ട്ട​ക്ക​ണ്ണി​പ്പാ​റ കു​രി​ശ​ടി​യി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ.
26-ന് ​രാ​വി​ലെ 9.30-ന് ​ജ​പ​മാ​ല, 10-ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.
എ​ൻ​ആ​ർ സി​റ്റി പ​ള്ളി​യി​ൽ
രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള​ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 24 മു​ത​ൽ 26 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് ച​ക്കാ​ല​യ്ക്ക​ൽ അ​റി​യി​ച്ചു. 24-ന് ​വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.25-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി - ഫാ. ​മി​ഥു​ൻ വ​ലി​യ​പു​ളി​ഞ്ചാ​ക്കി​ൽ, ഫാ. ​ബെ​ന്നി ക​ന്നു​വെ​ട്ടി​യേ​ൽ, ഫാ. ​മാ​ത്യു ത​ണ്ടാ​ശേ​രി​ൽ, ഫാ. ​സ്റ്റാ​ബി​ൻ നീ​ർ​പ്പാ​റ​മ​ല​യി​ൽ, ഫാ. ​സ​ന​ൽ ചി​റ​പ്പു​റ​ത്ത്, ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്. സ​ന്ദേ​ശം - ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ, പ്ര​ദ​ക്ഷി​ണം.
26-ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ന​യ്ക്ക​ലേ​ട്ട്, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ, പ്ര​ദ​ക്ഷി​ണം.