പ​ള്ളി​ക​ളി​ൽ തി​രു​നാ​ളാ​ഘോ​ഷം
Wednesday, January 22, 2020 10:40 PM IST
പള്ളിക്കാമുറി പള്ളിയിൽ

പ​ള്ളി​ക്കാ​മു​റി:​സെ​ന്‍റ് ലി​റ്റി​ൽ​ഫ്ള​വ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക​മ​ധ്യ​സ്ഥ​യു​ടെ​യും വി​ശു​ദ്ധ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.25​നു രാ​വി​ലെ 6.30നു ​ജ​പ​മാ​ല.​ഏ​ഴി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന,നൊ​വേ​ന.​എ​ട്ടി​ന് കൊ​ടി​യേ​റ്റ്,തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.8.15​നു അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ വീ​ടു​ക​ളി​ലേ​ക്ക്.​ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു ഉ​ടു​ന്പ​ന്നൂ​ർ ക​പ്പേ​ള​യി​ലും കു​രു​ന്പു​പാ​ടം ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ലും എ​ത്തു​ന്ന അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.​നാ​ലി​ന് ജ​പ​മാ​ല.4.30​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന,സ​ന്ദേ​ശം-​ഫാ.​ജോ​സ് പ്ലാ​ത്തോ​ട്ടം.​ആ​റി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി ഉ​ടു​ന്പ​ന്നൂ​ർ ക​പ്പേ​ള​യി​ലേ​ക്ക്.6.45​നു ക​പ്പേ​ള​യി​ൽ ല​ദീ​ഞ്ഞ്.​രാ​ത്രി 7.30നു ​സ​മാ​പ​ന പ്രാ​ർ​ഥ​ന പ​ള്ളി​യി​ൽ.26​നു രാ​വി​ലെ 6.30നു ​ജ​പ​മാ​ല.​ഏ​ഴി​ന് സ​മൂ​ഹ​ബ​ലി.8.15​നു നേ​ർ​ച്ച​കാ​ഴ്ച സ​മ​ർ​പ്പ​ണം.9.30​നു ജ​പ​മാ​ല.​പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന-​ഫാ.​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ .​സ​ന്ദേ​ശം-​റ​വ.​ഡോ.​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ.11.30​നു വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി കു​രു​ന്പു​പാ​ടം ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ ഗ്രോ​ട്ടോ​യി​ലേ​ക്ക്.12.30​നു സ​മാ​പ​ന പ്രാ​ർ​ഥ​ന പ​ള്ളി​യി​ൽ.12.45​നു സ്നേ​ഹ​വി​രു​ന്ന്.27​നു വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല.​ആ​റി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന.​രാ​ത്രി ഏ​ഴി​ന് സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ.​ജോ​ണ്‍ ജെ.​ചാ​ത്തോ​ളി​ൽ അ​റി​യി​ച്ചു.

വ​ണ്ട​മ​റ്റം പ​ള്ളി​യി​ൽ

വ​ണ്ട​മ​റ്റം: സെന്‍റ് ജോർജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25, 26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി 24 വ​രെ രാ​വി​ലെ 6.30ന് ​നൊ​വേ​ന ന​ട​ക്കും. ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ​റ​ന്പി​ൽ, ഫാ. ​ജോ​സ് കാ​ഞ്ഞി​രക്കൊ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 25ന് ​രാ​വി​ലെ 6.45ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള​ളി​ക്ക​ൽ, തു​ട​ർ​ന്ന് അ​ന്പ് വാ​ർ​ഡു​ക​ളി​ലേ​ക്ക്. വൈ​കു​ന്നേ​രം നാ​ലി​ന് വാ​ർ​ഡു​ക​ളി​ൽ നി​ന്ന് അ​ന്പ് തി​രി​കെ പ​ള്ളി​യി​ലേ​ക്ക്. 4.45ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ഫ്രാ​ൻ​സീ​സ് മ​ഠ​ത്തി​പ​റ​ന്പി​ൽ. സ​ന്ദേ​ശം - ഫാ. ​ജേ​ക്ക​ബ് റാ​ത്തപ്പി​ള്ളി, 6.30ന് ​തി​രി പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 10ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റം. സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി. 11.30ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ര​ണ​മ​ട​ഞ്ഞ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​റി​യി​ച്ചു.

തു​ട​ങ്ങ​നാ​ട് പ​ള്ളി​യി​ൽ

തു​ട​ങ്ങ​നാ​ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വ​ിശു​ദ്ധ സെ​ബ​സ്ത്യാ​നോ​സിന്‍റെ തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. നാളെ ​രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട്, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ്മ​ദി​നം, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ൽ. 7.45ന് ​ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്ക​ൽ വാ​ർ​ഡു​ക​ളി​ലേ​യ്ക്ക്, വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന പ​ഴ​യ​മ​റ്റം ക​പ്പേ​ള​യി​ൽ - ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി. ആ​റി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം ലൂ​ർ​ദ്ദ് ക​പ്പേ​ള​യി​ൽ​നി​ന്നും പ​ഴ​യ​മ​റ്റം ക​പ്പേ​ള യി​ൽ നി​ന്നും ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ലേ​ക്ക്. 6.45ന് ​പ്ര​ദ​ക്ഷി​ണ സം​ഗ​മം.
ഏ​ഴി​ന് ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് 17 കു​രു​ന്നു ക​ലാ​കാ​രൻമാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ചെ​ണ്ട​മേ​ളം. 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 3.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം -മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ. അ​ഞ്ചി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം പു​റ​വി​ള ക​പ്പേ​ള​യി​ലേ​ക്ക്. 5.45ന് ​പു​റ​വി​ള സെ​ൻ​റ് ജോ​സ​ഫ് ക​പ്പേ​ള വെ​ഞ്ചി​രി​പ്പ് - മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, ല​ദീ​ഞ്ഞ്, സ്നേ​ഹ​വി​രു​ന്ന്. 6.30ന് ​പ്ര​ദ​ക്ഷി​ണം പ​ഴ​യ​മ​റ്റം ക​പ്പേ​ള​യി​ലേ​ക്ക്. 7.30ന് ​ല​ദീ​ഞ്ഞ് പ​ഴ​യ​മ​റ്റം ക​പ്പേ​ള​യി​ൽ. എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ലേ​ക്ക്, 8.30ന് ​സ​മാ​പ​ന ആ​ശീ​ർ​വാ​ദം, 8.45ന് ​മാ​ന്ത്രി​ക​ൻ പി. ​എം. മി​ത്ര അ​വ​ത​രി​പ്പി​ക്കു​ന്ന മാ​യാ​ജാ​ലം. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട് അ​റി​യി​ച്ചു.

വെ​ള്ളി​യാ​മ​റ്റം പ​ള്ളി​യി​ൽ

വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. ഇന്ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ കു​ന്പ​സാ​രം. നാളെ ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 5.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​ക​ഴു​ന്ന് വീ​ടു​ക​ളി​ലേ​ക്ക്. 25ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.15ന് ​ക​ഴു​ന്നു പ്ര​ദ​ക്ഷി​ണം. അ​ഞ്ചി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്നും പ​ള്ളി​യി​ലേ​ക്ക്. ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് തെ​രു​വി​ൽ. 26ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം മൂ​ന്നി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് ഒ​ഴു​ക​യി​ൽ. വൈ​കു​ന്നേ​രം 5.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം തി​രു​ഹൃ​ദ​യ​മ​ഠം പ​ന്ത​ലി​ലേ​ക്ക്. ല​ദീ​ഞ്ഞ്, 6.30ന് ​പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​സ​ഫ് കു​രി​ശു പ​ള്ളി​യി​ലേ​ക്ക്. ല​ദീ​ഞ്ഞ്, സ​ന്ദേ​ശം- ഫാ. ​വ​ർ​ഗീ​സ് പാ​റ​ശേരി​ൽ . 7.45ന് ​പ്ര​ദ​ക്ഷി​ണം തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, 8.45 സ​മാ​പ​നാ​ശീ​ർ​വാ​ദം പ​ള്ളി​യി​ൽ. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്ക​മെ​ന്ന് വി​കാ​രി ഫാ. ​അ​ല​ക്സ് പ​ണ്ട​ാര​ക്കാ​പ്പി​ൽ​അ​റി​യി​ച്ചു.

അ​രി​ക്കു​ഴ പ​ള്ളി​യി​ൽ

അ​രി​ക്കു​ഴ: അ​രി​ക്കു​ഴ പ​ള്ളി​യി​ൽ​വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. നാളെ ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജെ​യിം​സ് വ​ട​ക്കേ​ക്കു​ടി, ആ​റി​ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്.
6.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന , ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം - ബ്ര​ദ​ർ ജോ​സ് പു​ളി​ക്കാ​യ​ത്ത്. 25ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് വാ​ഴ്ത്ത​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റം, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ. ആ​റി​ന് അ​രി​ക്കു​ഴ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നെ​ടു​ന്പു​റം, ഏ​ഴ്ി​ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, എ​ട്ടി​ന് സ​മാ​പ​നാ​ശി​ർ​വാ​ദം.
26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പെഴുന്നിള്ളി​ക്ക​ൽ, 10ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം. 10.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്പ് പ്ര​ദ​ക്ഷി​ണം. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്, സ​ന്ദേ​ശം - ഫാ. ​എ​മ്മാ​നു​വേ​ൽ ആ​ര്യ​പ്പി​ള്ളി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം ക​ട​വി​ലേ​ക്ക്, സ​ന്ദേ​ശം - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത്. 7.15ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.
എ​ട്ടി​ന് സ​മാ​പ​നാ​ശി​ർ​വാ​ദം. 27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യൂ​സ് ന​ന്ത​ല​ത്ത് അ​റി​യി​ച്ചു.