റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Friday, January 24, 2020 10:44 PM IST
പൊ​ന്ന​ന്താ​നം : ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യി​ൽ 26ന് ​റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 8.30 ന് ​പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ഇ​ൻ​ഡ്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, മെം​ബ​ർ​മാ​രാ​യ പി.​ജെ. ജോ​യി , എ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, എം.​എ​സ്. ദി​ലീ​പ് കു​മാ​ർ, കെ.​കെ. തോ​മ​സ്, സി.​എം സ്റ്റീ​ഫ​ൻ, ഷി​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​ർ​ജ് ജോ​സ​ഫ്, എ​ൻ.​വി. ജോ​സ​ഫ്, വി.​ജെ.​ജോ​സ​ഫ്, ജോ​മോ​ൻ ഫി​ലി​പ്പ്, ഗോ​പി​ക മ​ധു, ഉ​ഷാ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

പ്ര​തി​ഷേ​ധ പ്ര​ഭാ​തം സം​ഘ​ടി​പ്പി​ക്കും

തൊ​ടു​പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ വ​ണ്ണ​പ്പു​റം പ്ല​ന്‍റേഷ​ൻ ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ പ്ര​ഭാ​തം സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 7. 30 ന് ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്ന് മ​ത സൗ​ഹാ​ർ​ദ പ്ര​തി​ജ്ഞ​യും സ​മ്മേ​ള​ന​വും ന​ട​ത്തും. ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് റോ​യ് കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ളാ​യ ടി.​ജെ. പീ​റ്റ​ർ, ങ​ഉ എം.​ഡി. ദേ​വ​ദാ​സ്, കെ.​ജി. സ​ജി​മോ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.