അ​മ​രാ​വ​തി​ക്ക് സ്വ​പ്നസാ​ഫ​ല്യമായി പട്ടയം
Friday, January 24, 2020 10:44 PM IST
ക​ട്ട​പ്പ​ന: ത​ല​മു​റ​ക​ളാ​യി കൈ​മാ​റി വ​ന്ന ഭൂ​മി​യു​ടെ അ​വ​കാ​ശം 62ാം വ​യ​സി​ൽ സ്വ​ന്ത​മാ​ക്കി അ​മ​രാ​വ​തി. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ ലാ​ണ് അ​മ​രാ​വ​തി​യും മ​ക​ളും മ​ക​ളു​ടെ ഭ​ർ​ത്താ​വും കൊ​ച്ചു​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​വും പ​തി​റ്റാ​ണ്ടു​ക​ളാ​യി ജീ​വി​ക്കു​ന്ന​ത്.
കൂ​ലി​പ്പ​ണി​യും കൃ​ഷി​യു​മാ​ണ് പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം. സ്വ​ന്തം ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ച​തോ​ടെ അ​ഞ്ചേ​ക്ക​ർ വ​രു​ന്ന പു​ര​യി​ട​ത്തി​ൻ കൃ​ഷി​യും ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് അ​മ​രാ​വ​തി ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
പ​ട്ട​യം കൈ​പ്പ​റ്റി​യ​തി​ന്‍റെ സ​ന്തോ​ഷം ഏ​റെ​യാ​ണെ​ന്നും മ​ക​ൾ​ക്കും കൊ​ച്ചു മ​ക്ക​ൾ​ക്കും ഭൂ​മി​യു​ടെ അ​വ​കാ​ശം ഭാ​വി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം എ​ന്ന​താ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷ​മെ​ന്നും അ​മ​രാ​വ​തി പ്ര​തി​ക​രി​ച്ചു