ഉ​പാ​സ​ന​യി​ൽ പ്ര​ഭാ​ഷ​ണം
Saturday, January 25, 2020 11:06 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭാ​ര​തം 71-ാം റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ക്കു​ന്പോ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ബാ​ബു പ​ള്ളി​പ്പാ​ട്ട് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ അ​റി​യി​ച്ചു.