ഓ​ർ​മ​പ്പെ​രു​ന്നാ​ളും സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന​വും
Monday, January 27, 2020 10:35 PM IST
ക​ട്ട​പ്പ​ന: ശാ​ന്തി​ഗ്രാം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാളി​നും ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​ത്തി​നും തു​ട​ക്കം​കു​റി​ച്ച് വി​കാ​രി ഫാ. ​മാ​ത്യു ജോ​ണ്‍ കൊ​ടി​യേ​റ്റി. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലി​ത്താ ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പി​തൃ​സ്മൃ​തി - സെ​മി​ത്തേ​രി​യി​ൽ ധൂ​പ്രാ​ർ​ഥന, 5.30-ന് ​മെ​ത്രാ​പ്പോ​ലീത്തയ്ക്ക് സ്വീ​ക​ര​ണം, 6.45-ന് ​ക​ൽ​ക്കു​രി​ശ് കൂ​ദാ​ശ, ഏ​ഴി​ന് ചേ​ന്നം​കു​ന്നേ​ൽ​പ​ടി സെ​ന്‍റ് ജോ​ർ​ജ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം - ഫാ. ​ബി​ജു ആ​ൻ​ഡ്രൂ​സ്. നാ​ളെ രാ​വി​ലെ 7.30-ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 8.30-ന് ​മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, 11-ന് ​സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​മാ​ത്യൂ​സ് മാ​ർ സേ​വേ​റി​യോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫാ. ​മാ​ത്യു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ്

ക​രു​ണാ​പു​രം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ മോ​ളി മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി പ്ലാ​വു​വ​ച്ച​തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ശി​വ​പ്ര​സാ​ദ് ത​ണ്ണി​പ്പാ​റ, എം.​എ. സി​ദ്ധി​ഖ്, വി​ജി ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി.​എം. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു.