പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക​തി​രേ പ്ര​തി​ഷേ​ധപ്ര​ഭാ​തം സംഘടിപ്പിച്ചു
Monday, January 27, 2020 10:37 PM IST
തൊ​ടു​പു​ഴ: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ പ്ര​ഭാ​തം ന​ട​ത്തി.
വ​ണ്ണ​പ്പു​റം ത​ഖ് വ ​മ​സ്ജി​ദ് ഇ​മാം അ​ബു ഹ​സ​ൻ​സി​റാ​ജി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. വ​ണ്ണ​പ്പു​റ​ത്ത് പ്ലാന്‍റേ​ഷ​ൻ ക​വ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം കെ പിസിസി ജ​ന​റ​ൽസെ​ക്ര​ട്ട​റി റോ​യ് കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ആ​ൽ​ബ​ർ​ട്ട് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ണ​പ്പു​റം ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ഇ​മാം മു​ഹ​മ്മ​ദ് അ​നീ​ഷ് കാ​ഷി ഫി ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി .​ജെ. പീ​റ്റ​ർ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. കെ.​പി. വ​ർ​ഗീ​സ്, എം.​ഡി. ദേ​വ​ദാ​സ്, ജോ​ർ​ജ്ജ് കൊ​ച്ചു​പ​റ​ന്പി​ൽ, സ​ജി ക​ണ്ണം​ന്പു​ഴ, ലി​സി ജോ​സ് , ഇ​ല്യാ​സ് പ​ഴേ​രി, ഉ​ല്ലാ​സ് മു​ള്ള​രി​ങ്ങാ​ട്, പി.​എം. അ​ബ്ബാ​സ്, യൂ​ന​സ് നെ​ല്ലി​ക്കു​ന്നേ​ൽ, അ​നീ​ഷ് കി​ഴ​ക്കേ​ൽ, ബി​നീ​ഷ് ലാ​ൽ, കെ. ​ജി. ശി​വ​ൻ, ജോ​സ് കി​ഴ​ക്കേ​ര, കെ. ​ജെ. ജെ​യിം​സ്, സി .​കെ. ശി​വ​ദാ​സ്, അ​ബ്ബാ​സ് ച​ക്കാ​ല​ക്ക​ൽ, ജോ​ർ​ജ് തെ​ള്ളി​യാ​ങ്ക​ൽ, നൈ​സി തോ​മ​സ്, ജി​ജി മ​ഞ്ഞ​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം സ്വാ​ഗ​ത​വും രാ​മ​കൃ​ഷ്ണ​ൻ വൈ​ക്ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.