ടി.​കെ.​എ.​നാ​യ​ർ ചു​മ​ത​ല​യേ​റ്റു
Monday, January 27, 2020 10:37 PM IST
തൊ​ടു​പു​ഴ:​ ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ര​ക്ഷാ​ധി​കാ​രി​യാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ.​മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ടി.​കെ.​എ.​ നാ​യ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.
സ്കൂ​ളി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ചേ​ർ​ന്ന് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.​സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച അ​ദ്ദേ​ഹം ശാ​സ്ത്ര ലോ​ക​ത്ത് ജീ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യെ അ​ടു​ത്ത​റി​യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ സ്കൂ​ൾ അ​ധി​കൃ​ത​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്നു ഉ​ത്ത​ര​വാ​ദി​ത്വ​പൂ​ർ​ണ​മാ​യ ര​ക്ഷ​ാക​ർ​തൃ​ത്വം എ​ന്ന വി​ഷ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ സെ​മി​നാ​റി​ൽ അ​ദ്ദേ​ഹം ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ മാ​ന​സി​ക-​ബൗ​ദ്ധി​ക വ​ള​ർ​ച്ച​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.