യൂ​ത്ത് ഫ്ര​ണ്ട് -എം ​പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Friday, February 14, 2020 10:31 PM IST
തൊ​ടു​പു​ഴ : കെ ​എ​സ്ആ​ർ​ടി​സി പു​തി​യ ഡി​പ്പോ മ​ന്ദി​രം ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട് -എം ​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ.​ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ 15 കോ​ടി അ​നു​വ​ദി​ച്ച് നി​ർ​മാ​ണ​മാ​രം​ഭി​ച്ച് 85 ശ​ത​മാ​ന​ത്തോ​ളം ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യും പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ വീ​ണ്ടും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഫ്ളോ​റിം​ഗ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ട​മു​റി ലേ​ല​ത്തി​ൽ ല​ഭി​ച്ച 1.30 കോ​ടി വ​ക മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​ണ് നി​ർ​മാ​ണം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​റ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എം.​മോ​നി​ച്ച​ൻ മാ​ർ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍ , അ​ഡ്വ. ജോ​സി ജേ​ക്ക​ബ്, അ​ഡ്വ. എ​ബി തോ​മ​സ്, ക്ല​മ​ന്‍റ് ഇ​മ്മാ​നു​വ​ൽ, ഷി​ബു പൗ​ലോ​സ്, ബി​നോ​യ് മു​ണ്ട​യ്ക്കാ​മ​റ്റം, ജെ​യ്സ് ജോ​ണ്‍, ടി.​എ​ച്ച്. ഈ​സ, ഫി​ലി​പ്പ് ചേ​രി​യി​ൽ, എ.​എ​സ്.​ജ​യ​ൻ, ഷാ​ജി അ​റ​യ്ക്ക​ൽ, എം.​ടി. ജോ​ണി, മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്, ഷി​ജോ മൂ​ന്നു​മാ​ക്ക​ൽ, എം.​കെ.​ച​ന്ദ്ര​ൻ, ജോ​ജി എ​ടാ​ന്പു​റം, സാ​ജു മാ​ത്യു, ജോ​സ് വ​ട​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്വ. റെ​നീ​ഷ് മാ​ത്യു, ഉ​ല്ലാ​സ് ക​രു​ണാ​ക​ര​ൻ, ഉ​ദീ​ഷ് ഫ്രാ​ൻ​സി​സ്, പി.​കെ.​സ​ലിം, ര​ഞ്ജി​ത് മ​ന​പ്പു​റ​ത്ത്, ജോ​ബി ജോ​ണ്‍, എ​ബി​ൻ വാ​ട്ട​പ്പ​ള്ളി, അ​ജോ പ്ലാ​ക്കൂ​ട്ടം, സി​ജോ മു​ണ്ട​ങ്കാ​വ​ൻ, എ​ൻ. ഹ​രി​ശ​ങ്ക​ർ, ഷി​ബി പ​ന​ന്താ​നം, മാ​ത്യൂ​സ് ന​ന്ദ​ളം, സി.​എ.​ഷെ​ഫീ​ക് , പി.​ഡി. അ​നീ​ഷ്, സ്മി​നു പു​ളി​യ്ക്ക​ൽ, ഷാ​ജി ദേ​വ​സ്യ, ബ്ലെ​സി ഉ​റു​ന്പു​കാ​ട്ട്, ജ​ല​ജ​ൻ ചെ​ന്പ​ക​ത്തി​നാ​ൽ, മു​ഹ​മ്മ​ദ് അ​ന​സ്, നൗ​ഫ​ൽ സെ​യ്ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.