പോ​സ്റ്റ് ഓഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, February 18, 2020 10:45 PM IST
ചെ​റു​തോ​ണി: മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​രി​ക്കാ​ശേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.
എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നോ​ബി​ൾ ജോ​സ​ഫ്, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ, പി.​ബി. സ​ബീ​ഷ്, എം.​കെ. പ്രി​യ​ൻ, സ​ണ്ണി ഇ​ല്ലി​ക്ക​ൽ, സി​നോ​ജ് വ​ള്ളാ​ടി, വി.​എ. ഉ​ല​ഹ​ന്നാ​ൻ, പി.​കെ. ജ​യ​ൻ, സി.​എം. അ​സീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നാ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ പോ​സ്റ്റോ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​വി. ശ​ശി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി. ​പ​ള​നി​വേ​ൽ, പി. ​മു​ത്തു​പ്പാ​ണ്ടി, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി. അ​ഗ​സ്റ്റി​ൻ, കോ​ണ്‍​ഗ്ര​സ് -എ​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​സ്, എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജ​കു​മാ​രി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ​കു​മാ​രി സൗ​ത്ത് പോ​സ്റ്റ് ഓ​ഫി​സി​നു​മു​ൻ​പി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​ൻ. വി​ജ​യ​ൻ ഉ​ദ്ഘ​ട​നം​ചെ​യ്തു.
സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​പി. അ​നി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​യു. ജോ​യി, എം.​എ​ൻ. ഹ​രി​കു​ട്ട​ൻ, എം.​കെ. ജോ​സ​ഫ്, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പീ​രു​മേ​ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​നെ​തി​രേ എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പീ​രു​മേ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വാ​ഴൂ​ർ സോ​മ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, പി.​എ​സ്. രാ​ജ​ൻ, ആ​ർ. തി​ല​ക​ൻ, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​ണി ചെ​രി​വു​പ​റ​ന്പി​ൽ, ടോ​മി തോ​മ​സ്, മു​ഹ​മ്മ​ദ് ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.